Question: ഈ അടുത്ത വര്‍ഷത്തില്‍ വന്ന ambergrles എന്നത് ഏത് പേരില്‍ അറിയപ്പെടുന്നു.
A. Floting Gold
B. Dry musk
C. Dry ice
D. Marine Gold
Similar Questions
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായ മൗസിന്റം ഏത് സംസ്ഥാനത്തിലാണ്
A. മേഘാലയ
B. മിസോറാം
C. ആസ്സാം
D. മണിപ്പൂര്‍
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?